Sunday, March 19, 2023

ഇഷ്ടമാണ് അത്രയേ ഉള്ളൂ..

 പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുപാട് ഇഷ്ട്ടങ്ങളുണ്ട് . 

അതിലൊന്നാണ് നീയും .

 തിരിച്ചൊന്നും ആഗ്രഹിക്കാത്ത ഇഷ്ട്ടങ്ങൾ .

 ഇഷ്ടമാണ് അത്രയേ ഉള്ളൂ .

 തിരിച്ചു എന്നെ ഇഷ്ട്ടപെടണ്ട , 

ഒന്ന് ചിരിക്കുക പോലും വേണ്ട.

 എന്നാലും ഇഷ്ട്ടമാണ് 

എന്നേക്കാളും നിന്നോട് . 

No comments:

Post a Comment