Monday, August 30, 2021

ഞാൻ

 ഞാൻ ഒന്നുമല്ലെന്ന തിരിച്ചറിവിൽ 

അയാൾ ഒരു കവിത കുറിച്ചു . 

ശേഷം അയാളുടെ 

പേരെഴുതി ഒപ്പിട്ടു . 

ശുഭം ...